ഒരു ജനതയെ മുഴുവന്‍ തെരുവിൽ ഇറക്കി വിടുക, തന്‍റെ മണ്ണ് തിരിച്ചു കിട്ടാൻ വേണ്ടി പോരാടുന്ന അവരെ തീവ്രവാദികൾ എന്ന് മുദ്ര കുത്തി വളഞ്ഞു വെച്ചു കൊല്ലുക , അതും ഏറ്റവും നവീനമായ Attack Jet കളും naval Vessal കളും ഉപയോഗിചു... അവരുടെ സ്കൂളുകളും ആരാധാനാലയങ്ങളും അഭയാര്‍ഥി ക്യാമ്പ്‌കളും ബോംബിട്ടു നശിപ്പുക്കുക...
എന്നിട്ട് അതിനെ യുദ്ധം എന്ന് വിളിക്കുക...പറയുന്നതിന് ഒരു ഉളുപ്പ് ഉണ്ടാവണ്ടേ...അത് പിന്നെ അല്ലെങ്കിലും അങ്ങനെ തന്നെയാ, ഒരു വിപ്ലവം നടക്കുമ്പോ...അവര്‍ ജയിക്കുന്നത് വരെ തീവ്രവാദികള്‍ ആയിരിക്കും, ജയിച്ചു കഴിഞ്ഞാല്‍ പോരാളികളും.. ഹമാസിനെതിരെ കരയുദ്ധം ഉടന്‍ ഉണ്ടായേക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്. വ്യാഴാഴ്ച മാത്രം 300ലധികം വ്യോമാക്രമണങ്ങളാണ് ഇവിടെ നടന്നത്.ഇതോടെ 48 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 750 കവിഞ്ഞു. കരയുദ്ധം തുടങ്ങുന്നതിനായി ഇസ്രായേല്‍ കര സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യാസിച്ചു. 40,000 പട്ടാളത്തെക്കൂടി മേഖലയില്‍ വിന്യസിക്കാന്‍ സൈനിക മേധാവികള്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കയാണ് !!! . ഒരു രാജ്യത്തെ ജനങ്ങളെ തെരുവിൽ ഇറക്കി വിട്ടു രാജ്യം തിരികെ കിട്ടാൻ പോരാടുന്ന അവരെ തീവ്രവാദികൾ ആക്കി വളഞ്ഞു വെച്ചു കൊല്ലുക . എന്നിട്ട് അതു യുദ്ധം ആണത്രേ ഒരു കൂട്ട കുരുതിക്ക് കളം ഒരുക്കപ്പെടുമ്പോൾ പലസ്തീനികളോട് ഐക്യദാർഡയം വാ കൊണ്ടെങ്കിലും പ്രഖ്യാപിക്കാതെ പ്രതികരണ തൊഴിലാളികളും പുരോഗമനവാദികളും എവിടെ പോയി ഒളിച്ചു .
ഒന്നിന്റെയും ചെവിയിൽ കയറുന്നില്ലേ ജീവിതം എന്തെന്ന് അറിയുന്നതിന് മുൻപ് കൊല്ലപ്പെടുന്ന ,മുറിവേറ്റു തേങ്ങുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ ? പിച്ച വെച്ചു നടന്നു തുടങ്ങിയിട്ടില്ലാത്ത അനാഥ കുരുന്നു 'തീവ്രവാദികൾ ' തെരുവോരങ്ങളിൽ ബോംബ് മഴയുടെ കീഴിൽ നിഷ്കളങ്കമായ കണ്ണുകളോടെ 'ഭൂമിയിൽ ഒന്നും അറിയാതെ ജനിച്ചു വീണ ഞാൻ എന്ത് തെറ്റു ചെയ്തു ' എന്ന് വിതുമ്പി കൊണ്ട് ലോകത്തോട് ചോദിക്കുന്നത് .?! അവരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ഇസ്രയേലിനെ പിന്തുണച്ച് ഇരവാദവും ആയി നടക്കുന്ന സംഘികൾ എന്ന നികൃഷ്ട വർഗത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാം .
സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവരും വെള്ളക്കാരന്റെ കാലു നക്കിയവരും മുസ്ലീം ആയി എന്ന കാരണം കൊണ്ട് മാത്രം 20 ദിവസം പ്രായമുള്ള കുഞ്ഞിനേൻ ജീവനോടെ കത്തിച്ചു കൊന്നത് ആസ്വദിക്കുന്നവരും സയണിസത്തെ അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞാൽ മാത്രം ഞെട്ടിയാൽ മതി . പക്ഷെ മറ്റുള്ള പുരോഗമന - നിക്ഷ്പക്ഷർ എവിടെ ?ഗാന്ധിയുടെ പാരമ്പര്യം പറഞ്ഞു അഹങ്കാരം കൊള്ളുന്നവർ എവിടെ ? ഈ നിശബ്ദതയുടെ അർത്ഥം മനസ്സിലാകുന്നില്ല ???ഹമാസിനെതിരെ കരയുദ്ധം ഉടന്‍ ഉണ്ടായേക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്. വ്യാഴാഴ്ച മാത്രം 300ലധികം വ്യോമാക്രമണങ്ങളാണ് ഇവിടെ നടന്നത്.ഇതോടെ 48 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 750 കവിഞ്ഞു. കരയുദ്ധം തുടങ്ങുന്നതിനായി ഇസ്രായേല്‍ കര സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യാസിച്ചു. 40,000 പട്ടാളത്തെക്കൂടി മേഖലയില്‍ വിന്യസിക്കാന്‍ സൈനിക മേധാവികള്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കയാണ് !!!.ഒരു രാജ്യത്തെ ജനങ്ങളെ തെരുവിൽ ഇറക്കി വിട്ടു രാജ്യം തിരികെ കിട്ടാൻ പോരാടുന്ന അവരെ തീവ്രവാദികൾ ആക്കി വളഞ്ഞു വെച്ചു കൊല്ലുക . എന്നിട്ട് അതു യുദ്ധം ആണത്രേ ഒരു കൂട്ട കുരുതിക്ക് കളം ഒരുക്കപ്പെടുമ്പോൾ പലസ്തീനികളോട് ഐക്യദാർഡയം വാ കൊണ്ടെങ്കിലും പ്രഖ്യാപിക്കാതെ പ്രതികരണ തൊഴിലാളികളും പുരോഗമനവാദികളും എവിടെ പോയി ഒളിച്ചു .ഒന്നിന്റെയും ചെവിയിൽ കയറുന്നില്ലേ ജീവിതം എന്തെന്ന് അറിയുന്നതിന് മുൻപ് കൊല്ലപ്പെടുന്ന ,മുറിവേറ്റു തേങ്ങുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ ?പിച്ച വെച്ചു നടന്നു തുടങ്ങിയിട്ടില്ലാത്ത അനാഥ കുരുന്നു 'തീവ്രവാദികൾ ' തെരുവോരങ്ങളിൽ ബോംബ് മഴയുടെ കീഴിൽ നിഷ്കളങ്കമായ കണ്ണുകളോടെ 'ഭൂമിയിൽ ഒന്നും അറിയാതെ ജനിച്ചു വീണ ഞാൻ എന്ത് തെറ്റു ചെയ്തു ' എന്ന് വിതുമ്പി കൊണ്ട് ലോകത്തോട് ചോദിക്കുന്നത് .?!അവരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ഇസ്രയേലിനെ പിന്തുണച്ച് ഇരവാദവും ആയി നടക്കുന്ന സംഘികൾ എന്ന നികൃഷ്ട വർഗത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാം .സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവരും വെള്ളക്കാരന്റെ കാലു നക്കിയവരും മുസ്ലീം ആയി എന്ന കാരണം കൊണ്ട് മാത്രം 20 ദിവസം പ്രായമുള്ള കുഞ്ഞിനേൻ ജീവനോടെ കത്തിച്ചു കൊന്നത് ആസ്വദിക്കുന്നവരും സയണിസത്തെ അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞാൽ മാത്രം ഞെട്ടിയാൽ മതി .പക്ഷെ മറ്റുള്ള പുരോഗമന - നിക്ഷ്പക്ഷർ എവിടെ ?ഗാന്ധിയുടെ പാരമ്പര്യം പറഞ്ഞു അഹങ്കാരം കൊള്ളുന്നവർ എവിടെ ?ഈ നിശബ്ദതയുടെ അർത്ഥം മനസ്സിലാകുന്നില്ല ???
No comments:
Post a Comment