Wednesday, 23 July 2014
Wednesday, 16 July 2014
Tuesday, 15 July 2014
Saturday, 12 July 2014
Save GAZA
ഒരു ജനതയെ മുഴുവന്‍ തെരുവിൽ ഇറക്കി വിടുക, തന്‍റെ മണ്ണ് തിരിച്ചു കിട്ടാൻ വേണ്ടി പോരാടുന്ന അവരെ തീവ്രവാദികൾ എന്ന് മുദ്ര കുത്തി വളഞ്ഞു വെച്ചു കൊല്ലുക , അതും ഏറ്റവും നവീനമായ Attack Jet കളും naval Vessal കളും ഉപയോഗിചു... അവരുടെ സ്കൂളുകളും ആരാധാനാലയങ്ങളും അഭയാര്‍ഥി ക്യാമ്പ്‌കളും ബോംബിട്ടു നശിപ്പുക്കുക...
എന്നിട്ട് അതിനെ യുദ്ധം എന്ന് വിളിക്കുക...പറയുന്നതിന് ഒരു ഉളുപ്പ് ഉണ്ടാവണ്ടേ...അത് പിന്നെ അല്ലെങ്കിലും അങ്ങനെ തന്നെയാ, ഒരു വിപ്ലവം നടക്കുമ്പോ...അവര്‍ ജയിക്കുന്നത് വരെ തീവ്രവാദികള്‍ ആയിരിക്കും, ജയിച്ചു കഴിഞ്ഞാല്‍ പോരാളികളും..
ഹമാസിനെതിരെ കരയുദ്ധം ഉടന്‍ ഉണ്ടായേക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്.
വ്യാഴാഴ്ച മാത്രം 300ലധികം വ്യോമാക്രമണങ്ങളാണ് ഇവിടെ നടന്നത്.ഇതോടെ 48 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 750 കവിഞ്ഞു.
കരയുദ്ധം തുടങ്ങുന്നതിനായി ഇസ്രായേല്‍ കര സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യാസിച്ചു. 40,000 പട്ടാളത്തെക്കൂടി മേഖലയില്‍ വിന്യസിക്കാന്‍ സൈനിക മേധാവികള്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കയാണ് !!!
.
ഒരു രാജ്യത്തെ ജനങ്ങളെ തെരുവിൽ ഇറക്കി വിട്ടു രാജ്യം തിരികെ കിട്ടാൻ പോരാടുന്ന അവരെ തീവ്രവാദികൾ ആക്കി വളഞ്ഞു വെച്ചു കൊല്ലുക .
എന്നിട്ട് അതു യുദ്ധം ആണത്രേ
ഒരു കൂട്ട കുരുതിക്ക് കളം ഒരുക്കപ്പെടുമ്പോൾ പലസ്തീനികളോട് ഐക്യദാർഡയം വാ കൊണ്ടെങ്കിലും പ്രഖ്യാപിക്കാതെ പ്രതികരണ തൊഴിലാളികളും പുരോഗമനവാദികളും എവിടെ പോയി ഒളിച്ചു .
ഒന്നിന്റെയും ചെവിയിൽ കയറുന്നില്ലേ ജീവിതം എന്തെന്ന് അറിയുന്നതിന് മുൻപ് കൊല്ലപ്പെടുന്ന ,മുറിവേറ്റു തേങ്ങുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ ?
പിച്ച വെച്ചു നടന്നു തുടങ്ങിയിട്ടില്ലാത്ത അനാഥ കുരുന്നു 'തീവ്രവാദികൾ ' തെരുവോരങ്ങളിൽ ബോംബ് മഴയുടെ കീഴിൽ നിഷ്കളങ്കമായ കണ്ണുകളോടെ 'ഭൂമിയിൽ ഒന്നും അറിയാതെ ജനിച്ചു വീണ ഞാൻ എന്ത് തെറ്റു ചെയ്തു ' എന്ന് വിതുമ്പി കൊണ്ട് ലോകത്തോട് ചോദിക്കുന്നത് .?!
അവരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ഇസ്രയേലിനെ പിന്തുണച്ച് ഇരവാദവും ആയി നടക്കുന്ന സംഘികൾ എന്ന നികൃഷ്ട വർഗത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാം .
സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവരും വെള്ളക്കാരന്റെ കാലു നക്കിയവരും മുസ്ലീം ആയി എന്ന കാരണം കൊണ്ട് മാത്രം 20 ദിവസം പ്രായമുള്ള കുഞ്ഞിനേൻ ജീവനോടെ കത്തിച്ചു കൊന്നത് ആസ്വദിക്കുന്നവരും സയണിസത്തെ അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞാൽ മാത്രം ഞെട്ടിയാൽ മതി .
പക്ഷെ മറ്റുള്ള പുരോഗമന - നിക്ഷ്പക്ഷർ എവിടെ ?ഗാന്ധിയുടെ പാരമ്പര്യം പറഞ്ഞു അഹങ്കാരം കൊള്ളുന്നവർ എവിടെ ?
ഈ നിശബ്ദതയുടെ അർത്ഥം മനസ്സിലാകുന്നില്ല ???ഹമാസിനെതിരെ കരയുദ്ധം ഉടന്‍ ഉണ്ടായേക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്. വ്യാഴാഴ്ച മാത്രം 300ലധികം വ്യോമാക്രമണങ്ങളാണ് ഇവിടെ നടന്നത്.ഇതോടെ 48 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ എണ്ണം 750 കവിഞ്ഞു. കരയുദ്ധം തുടങ്ങുന്നതിനായി ഇസ്രായേല്‍ കര സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യാസിച്ചു. 40,000 പട്ടാളത്തെക്കൂടി മേഖലയില്‍ വിന്യസിക്കാന്‍ സൈനിക മേധാവികള്‍ക്ക് ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കയാണ് !!!.ഒരു രാജ്യത്തെ ജനങ്ങളെ തെരുവിൽ ഇറക്കി വിട്ടു രാജ്യം തിരികെ കിട്ടാൻ പോരാടുന്ന അവരെ തീവ്രവാദികൾ ആക്കി വളഞ്ഞു വെച്ചു കൊല്ലുക . എന്നിട്ട് അതു യുദ്ധം ആണത്രേ ഒരു കൂട്ട കുരുതിക്ക് കളം ഒരുക്കപ്പെടുമ്പോൾ പലസ്തീനികളോട് ഐക്യദാർഡയം വാ കൊണ്ടെങ്കിലും പ്രഖ്യാപിക്കാതെ പ്രതികരണ തൊഴിലാളികളും പുരോഗമനവാദികളും എവിടെ പോയി ഒളിച്ചു .ഒന്നിന്റെയും ചെവിയിൽ കയറുന്നില്ലേ ജീവിതം എന്തെന്ന് അറിയുന്നതിന് മുൻപ് കൊല്ലപ്പെടുന്ന ,മുറിവേറ്റു തേങ്ങുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ ?പിച്ച വെച്ചു നടന്നു തുടങ്ങിയിട്ടില്ലാത്ത അനാഥ കുരുന്നു 'തീവ്രവാദികൾ ' തെരുവോരങ്ങളിൽ ബോംബ് മഴയുടെ കീഴിൽ നിഷ്കളങ്കമായ കണ്ണുകളോടെ 'ഭൂമിയിൽ ഒന്നും അറിയാതെ ജനിച്ചു വീണ ഞാൻ എന്ത് തെറ്റു ചെയ്തു ' എന്ന് വിതുമ്പി കൊണ്ട് ലോകത്തോട് ചോദിക്കുന്നത് .?!അവരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ഇസ്രയേലിനെ പിന്തുണച്ച് ഇരവാദവും ആയി നടക്കുന്ന സംഘികൾ എന്ന നികൃഷ്ട വർഗത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാം .സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവരും വെള്ളക്കാരന്റെ കാലു നക്കിയവരും മുസ്ലീം ആയി എന്ന കാരണം കൊണ്ട് മാത്രം 20 ദിവസം പ്രായമുള്ള കുഞ്ഞിനേൻ ജീവനോടെ കത്തിച്ചു കൊന്നത് ആസ്വദിക്കുന്നവരും സയണിസത്തെ അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞാൽ മാത്രം ഞെട്ടിയാൽ മതി .പക്ഷെ മറ്റുള്ള പുരോഗമന - നിക്ഷ്പക്ഷർ എവിടെ ?ഗാന്ധിയുടെ പാരമ്പര്യം പറഞ്ഞു അഹങ്കാരം കൊള്ളുന്നവർ എവിടെ ?ഈ നിശബ്ദതയുടെ അർത്ഥം മനസ്സിലാകുന്നില്ല ???
(courtesy: shaheen ahammed and reena philips)
-Secretary
Dept of Public Relation
RED ARMY BOYZ
Monday, 7 July 2014
On ASIANET and its SANG PARIVAR Fortunes.
തലയ്‌ക്ക് വെളിവില്ലാത്തവർ ന്യൂസ് നൈറ്റ് അവതരിപ്പിക്കുമ്പോൾ ഒപ്പം 'ജനങ്ങൾ വിശ്വസിക്കുന്നത് കണ്ടെത്തുന്ന മീറ്റർ' ഉള്ള ചാനൽ ചർച്ച
പച്ച ബോർഡ് ആയിരുന്നു ഏഷ്യാനെറ്റിലെ രാചർച്ചാ വിഷയം.
പച്ചയ്‌ക്ക് പറയട്ടെ, അവതാരകൻ ആളൊരു ആനപ്പൊട്ടൻ ആണെന്ന് നെറ്റിയിൽ എഴുതിവെച്ചില്ലെന്നേയുള്ളൂ അത്രയ്‌ക്കുണ്ടായിരുന്നു "വെവരം"
കെ.ജെ ജേക്കബ് KJ Jacob, കോഴിക്കോട് എം എൽ എ യും വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ ഇടപെടൽ നടത്തുകയും ചെയ്യുന്ന എ.പ്രദീപ്‌കുമാർ എം എൽ എ എന്നിവർ പാനലിൽ ഉണ്ടായിരുന്നു, അബ്‌ദുറഹിമാൻ രണ്ടത്താണിയെ പച്ചസപ്പോർട്ട് ചെയ്യാൻ വിളിക്കാൻ മറന്നില്ല. ബാലൻസ് വേണമല്ലോ എന്ന് കരുതുന്നതിൽ കുറ്റം പറയാനാകില്ലല്ലോ
കെ.ജെ ജേക്കബ് വളരെ വ്യക്‌തമായി കണക്കുകളോടെ കാര്യം അവതരിപ്പിച്ചു. പച്ചവെപ്രാളത്തിന്റെ കാര്യം അഞ്ചാം മന്ത്രിയുടെ കാര്യത്തിൽ പോലും കാര്യമറിയാതെ ഉള്ള വാക്കിളക്കം ആണെന്ന് വൃത്തിയായി പറഞ്ഞു.
എ.പ്രദീപ് കുമാർ എംഎൽഎ ആകട്ടെ ഒരു പടി കൂടിക്കടന്ന് "ഈ വിഷയം ഇങ്ങനെ ചർച്ച ചെയ്യണമെന്ന് എനിക്ക് അഭിപ്രായമില്ല.....എന്റെ മണ്ഡലത്തിൽ പച്ച ബോഡ് വയ്‌ക്കുകയും ചെയ്യും" എന്ന് അർത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്‌തു. ഇപ്പോൾ ഉടമസ്ഥൻ പൊളിച്ച് കളഞ്ഞ കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളിൽ പുതുക്കി പണിതപ്പോൾ വച്ചത് പച്ച ബോർഡ് ആണെന്നും സൂചിപ്പിച്ചു. മാത്രമല്ല പച്ചയും പോയി ഇപ്പോൾ ഐപാഡിൽ നിന്ന് എടുക്കുന്നത് ഡിജിറ്റൽ ബോഡിൽ കാണിക്കുന്ന ഇ-കാലം ആണ്, അതെങ്ങനെ നടപ്പാക്കാം എന്നതാ തന്റെ ആലോചന എന്നും ദീർഘവീക്ഷണം ഉള്ള ഈ എം എൽ എ പറഞ്ഞതൊന്നും വാർത്താ അവതാരകൻ വിനു വിന്റെ കർണപുടങ്ങളിൽ പതിച്ചില്ല
അവതാരകന്റെ ചില സാമ്പിളുകൾ :1. "ജനങ്ങൾ വിശ്വസിക്കുന്നത് 'പച്ച'യെന്നാണ്"
ഹഹഹഹ ഈ ജനങ്ങൾ വിശ്വസിക്കുന്നത് അളെന്നെടുക്കുന്ന മീറ്റർ/യന്ത്രം ഏഷ്യാനെറ്റിലെ നിലവറയിൽ ആണോ പിടിപ്പിച്ചിട്ടുള്ളത്. ജനങ്ങൾ എന്നൊക്കെ പറഞ്ഞ് വിധിക്കാൻ ഉള്ള ആ ധൈര്യം ഉണ്ടല്ലോ. അദാണ് !!!!!
2. "പച്ച ബോഡ് നല്ലത് തന്നെ അത് ആദ്യം മുസ്‌ലീം ലീഗ് മണ്ഡലങ്ങളിൽ നടപ്പാക്കുമ്പോഴാണ് പ്രശ്നം"
ഈ സ്റ്റേമെന്റിന്റെ വസ്‌തുത എന്താണ്? എവിടുന്ന് കിട്ടി ഈ കണക്ക് ? 1996-99 കാലത്ത് തന്നെ നെയ്യാറ്റിൻകര മണ്ഡലത്തിലെ പെരുമ്പഴുതൂർ ഉള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഏതാണ്ടെല്ലാ ബോർഡും പച്ച തന്നെയായിരുന്നു. മുസ്ലീം ലീഗിനു ഇവിടെ മണ്ഡലം കമ്മറ്റി പോലും ഉണ്ടാകാൻ ഇടയില്ലല്ലോ. കേരളത്തിൽ എം എൽ എ മാരായ എ പ്രദീപ് കുമാർ (സിപിഎം) മുതൽ വിടി ബൽറാം(കോൺഗ്രസ്) വരെ അവരവരുടെ മണ്ഡലങ്ങളിൽ നേരത്തെ തന്നെ പച്ച ബോഡിന് പച്ച ക്കൊടി കാണിച്ചിരുന്നു.
എഡ്യൂക്കേഷണൽ ടെക്‌നോളജിയിൽ സാമാന്യം അറിവുള്ള ഒരാളെങ്കിലും ആ പാനലിൽ വിളിക്കണമായിരുന്നു. എന്നിട്ട് അവരോട് ചോദിക്കണം പച്ചയായ പച്ചബോർഡ് സത്യം. അവരുടെ അഭിപ്രായത്തിനല്ലേ ഇവിടെ ആധികാരികത. എന്നിട്ടാക്കും ബഹളം പൊടിപൂരം.
കെജെ ജേക്കബും, പ്രദീപ്‌കുമാറും കൈവിട്ടപ്പോൾ ഉള്ള വിനുവിന്റെ മുഖം 'കാക്ക തൂറീന്നാ തോന്നുന്നത്' എന്ന ഡയലോഗ് പറഞ്ഞ പഴയകാല സിനിമാ നടനും ഇടക്കാല എംപി സ്ഥാനമോഹിയും ഇപ്പോഴത്തെ ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ജഡുജുമായ 'പ്രൊഫ: ജഗദീഷിന്റേത്' പോലെ ആയിരുന്നു
വിരാമതിലകം: ഏഷ്യാനെറ്റ് തനി കാവി ആണെന്ന് സ്റ്റുഡിയോയിൽ കൃത്യം മുന്നിൽ ഇരുന്ന ഉണ്ണിത്താൻ ആക്രോശിച്ച് സമർത്ഥിച്ചപ്പോൾ അന്തം വിട്ട് കുന്തം വിഴുങ്ങിയിരുന്ന വിനു അല്ലെ ഫഗവാനേ ഇത്. രാജീവ് ചന്ദ്രശേഖർ എങ്ങാനും അടുത്ത മന്ത്രിസഭാ മോഡിഫിക്കേഷനിൽ ഒരു സാദാ സഹമന്ത്രിയെങ്ങാനും ആയാൽ ചീട്ടുകീറുമേ!!
courtesy: Adarsh V.K
- SecretaryDept of Public RelationRED ARMY BOYZ
Subscribe to:
Posts (Atom)