Friday, 31 January 2014

REGRETTING OUR POLITICAL CONDUCT....!



പ്രാദേശികമായ രാഷ്ട്രീയ സഖ്യത്തിൻറെ ഭാഗവാക്കാണ് മംഗളത്ത് ഇന്നലെ കേരളം കണ്ടത്. അതിനെ കേരളമാകെയുള്ള  രാഷ്ട്രീയ പ്രതിഭാസമയി കണ്ടു, ലീഗ് നെ ആക്രമികുന്നതിനെകാൾ നല്ലത്, പല പേരുകൾ പറഞ്ഞു ആശയ കുഴപ്പം ഉണ്ടാകുന്ന popular  front - SDPI ചേരുവയെ തിരിച്ചറിയുന്നതാണ്.!!

പ്രാദേശികമായ legue - sdpi , സഖ്യത്തെ എന്ന പോലെ cpim -BJP സഖ്യത്തെ അതത് രാഷ്ട്രീയ  നേതൃത്വം തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. മതേതരമായ രാഷ്ട്രീയ കേരളത്തിന്‌ അത് അനിവാര്യമാണ് താനും.

(NB: വെട്ടു ആര് കൊണ്ടാലും, കഷ്ട്ടപാട് അവരുടെ വീട്ടുകാർക്കാണ്‌. എല്ലാ രാഷ്ട്രീയ കക്ഷികൾകും രക്തസാക്ഷികൾ കേവല രാഷ്ട്രീയത്തിനുള്ള ഉപകരണം മാത്രമാണ്..!!)

No comments:

Post a Comment