പ്രാദേശികമായ രാഷ്ട്രീയ സഖ്യത്തിൻറെ ഭാഗവാക്കാണ് മംഗളത്ത് ഇന്നലെ കേരളം കണ്ടത്. അതിനെ കേരളമാകെയുള്ള രാഷ്ട്രീയ പ്രതിഭാസമയി കണ്ടു, ലീഗ് നെ ആക്രമികുന്നതിനെകാൾ നല്ലത്, പല പേരുകൾ പറഞ്ഞു ആശയ കുഴപ്പം ഉണ്ടാകുന്ന popular front - SDPI ചേരുവയെ തിരിച്ചറിയുന്നതാണ്.!!
പ്രാദേശികമായ legue - sdpi , സഖ്യത്തെ എന്ന പോലെ cpim -BJP സഖ്യത്തെ അതത് രാഷ്ട്രീയ നേതൃത്വം തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. മതേതരമായ രാഷ്ട്രീയ കേരളത്തിന് അത് അനിവാര്യമാണ് താനും.
(NB: വെട്ടു ആര് കൊണ്ടാലും, കഷ്ട്ടപാട് അവരുടെ വീട്ടുകാർക്കാണ്. എല്ലാ രാഷ്ട്രീയ കക്ഷികൾകും രക്തസാക്ഷികൾ കേവല രാഷ്ട്രീയത്തിനുള്ള ഉപകരണം മാത്രമാണ്..!!)