Thursday, 14 November 2013

തിരൂരങ്ങാടി വിദ്യഭ്യാസ ജില്ല declared.

തിരൂരങ്ങാടി വിദ്യഭ്യാസ ജില്ല അനുവദിച്ച വിദ്യഭ്യാസ മന്ത്രിക്ക് അഭിനന്ദനങ്ങൾ .......
പുതിയ തീരുമാനത്തോടെ തിരൂർ ജില്ലയുടെ വേങ്ങര , താനൂർ , പരപ്പനങ്ങാടി ഉപജില്ലകൾ , തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ ഉൾപെടും ..
ഇത്തരം ശ്ലാഗനീയമായ നടപടികൾ തുടർന്നും പ്രതീക്ഷികുന്നു .


This attempt should be favorably welcomed since it was a long demand of residents of thirurangadi, vengara and tanur region.

This action will mark a new feather on the educational map of Malappuram district.


- RED ARMY BOYZ


No comments:

Post a Comment