മലാലയെ അതിരിട്ട് സ്നേഹിക്കുന്നവരെ കാണുമ്പോൾ ആദ്യം സന്തോഷം തോന്നി , പിന്നീട് സഹതാപവും. തലയ്ക്കു വെടിയേറ്റിട്ടും ഒരു പോറൽ
പോലും ഇല്ലാതെ പുറത്തു വന്ന മലാല- സ്വന്തം നാട്ടിലെ സ്കൂൾ വിദ്ധ്യാഭാസത്തിനു
വേണ്ടി വാതിച്ചു ! പഠിക്കുന്നത് ലെണ്ടനിലെ എട്ഗ്ബാസ്റ്റെൻ ഹൈസ്കൂളിൽ ആണെങ്കിലും . - -മലാലക്ക് വെടിയേറ്റു എന്ന് അഫ്ഗാനികൾ അറിയുന്നതിന് മുൻപ് വാർത്ത വന്നത് B.B.C യിൽ > അവൾ അഫ്ഗാനിലെ വിദ്ധ്യാഭ്യസത്തെ പറ്റി U.N ൽ പ്രസങ്ങിക്കുമ്പോൾ അഫ്ഗാനിലെ സ്കൂൾ വഴികളിൽ അമേരിക്കൻ ഡ്രോണ് ആക്രമണം മൂലം കുട്ടികൾ മരിച്ചു വീഴുകയായിരുന്നു -അവൾ അവർക്കു വേണ്ടി ഒര ക്ഷരം പോലും മിണ്ടിയില്ല -
അറിഞ്ഞതെ ഇല്ല ! > മലാലയും കുടുംബവും ഇന്ന് ലണ്ടനിലെ ആഡംബര വസതിയിൽ
സന്തോഷത്തോടു കൂടി കഴിയുമ്പോൾ അവളുടെ കൂട്ടുകാർ വിദ്ധ്യാഭ്യാസം പോയിട്ട് ജീവൻ
പോലും കിട്ടാതെ താലിബാനേ കൊണ്ടും അതെ പശ്ചാത്യ കൈകൊണ്ടു
അഫ്ഗാനിലും ,പാക്കിസ്ഥാനിലും മരിച്ചു വീണു കൊണ്ടിരിന്നു .
മുഖ്യധാരയിൽ അവൾ നിറയുമ്പോൾ മായപെടുന്നത് യഥാർത്ഥ പീഡനം പേറുന്നവരാണ്.പാശ്ചാത്യ മുഖ്യധാര നമ്മളെയും കൈയ്യാളുന്നത്, വേദന ഉളവാകുന്നു.
ഞങ്ങൾ ആ നീക്കതെ പരിതപിക്കുന്നു .
-DEPT OF PUBLIC RELATION
No comments:
Post a Comment