പൊതു നിരത്തുകളിലെ ഫ്ലെക്സ് ബോർഡുകൾ വ്യാപകമായി നശിപിക്കുന്ന സാമൂഹ്യ ദ്രോഹികളോട് :
RED ARMY BOYZ ന്റെ ഫ്ലെക്സ് ബോർഡുകളും, പോസ്റ്റുകളും നശിപിക്കുന്ന സംസ്ക്കാര ശ്യൂനരായ മദ്യപിച്ചു ബോധമില്ലാത്ത ഒരു പറ്റം സാമൂഹ്യ ദ്രോഹികളുടെ പ്രവർത്തനത്തിൽ ഞങ്ങൾ അപലപിക്കുന്നു .
വീട്ടിലെ സംസ്ക്കാരം പുറത്ത് കാണിക്കാൻ കൊള്ളാത്തതാണെങ്കിൽ അത് പുറത്ത് കാണിക്കാതിരിക്കുക , അല്ലേൽ അത്തരത്തിലുള്ള കുടുംബ വൃത്തത്തിൽ നിങ്ങൾ ജന്മം കൊണ്ട് ഉൾപെട്ടിട്ടിലെങ്കിൽ നിങ്ങളുടെ ജന്മ ദുര്യോഗത്തിൽ ഞങ്ങൾ അനുശോചികുന്നു .
മദ്യം വിപത്താണ്, അതിനു അടിമപെട്ട നിങ്ങൾക്ക് സ്വബോധം എന്നേ / നഷ്ടപെട്ടിരികുന്നു . എന്നാൽ അതിന്റെ ലഹരിയിലോ അല്ലാതെയോ ഇനിയും ഫ്ലെക്സ് ബോർഡുകളും, പോസ്റ്റുകളും നശിപിച്ചാൽ അക്ഷരകൂട്ടങ്ങളായിരിക്കില്ല പ്രതികരിക്കുക .
Argenteena, Brazil, Portugal ആരാധകർ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും അക്രമത്തിനിരയായിട്ടണ്ട്. ഇതിലും ഞങ്ങൾ പ്രതിഷേധം രേഗപെടുത്തുന്നു. ഈ സാമൂഹ്യ വിപത്തിനെ ഉന്മൂലനം ചെയ്യാൻ യുവത മുന്നിട്ടിറങ്ങണമെന്ന് അഭ്യർഥിക്കുന്നു. നിലവിലുള്ള കുടുംബ വൃത്തത്തിൻറെയും, മത മൂല്യങ്ങളുടെയും , സാമൂഹ്യ ബോധത്തിന്റെയും തകർച്ച ഇത്തരത്തിലുള്ള പ്രവർത്തികൾ നമ്മേ ഓർമ്മപെടുത്തുന്നു . ഈ മൂല്യ ച്യുതിയുടെ കെട്ടയിക്കാൻ പൊതു ബോധം പ്രതികരണ ശേഷി ആർജ്ജിക്കേണ്ടതുണ്ട്.
"അക്രമം ചെയ്യുന്നതിനെ വിലപികുക്കയും , അക്രമം ചെയ്യെരുതെന്നും പഠിച്ച അക്രമകാരിയാണ് ഞാൻ"
-ജോണ്‍ ലെന്നോണ്‍
Secretary
Department of Public Relation
RED ARMY BOYZ
19/06/2014

No comments:
Post a Comment