Wednesday, 9 April 2014

E-VOTING, malappuram constituency result: powered by redarmyboyz


E-VOTING RESULT@malappuram constituency.

മലപ്പുറം  മണ്ഡലത്തിൽ  RED ARMY BOYZ നടത്തിയ  ഓണ്ലൈൻ  വോട്ട്ൻറെ  ഫലം :





1- NOTA  ഏറ്റവും കൂടുതൽ  പ്രതീക്ഷികുന്നത്  മലപ്പുറം  മണ്ഡലത്തിലാണ്‌ .
2- മുൻ  വർഷങ്ങളേ  അപേക്ഷിച്ച് , SDPI യുടെ  വോട്ട്  ബാങ്ക്  ക്രമാതീതമായി  ഉയരും .
3- Welfare Party of  india  സുപ്രധാനമായ  രാഷ്ട്രീയ ചലനം  സ്വായത്തമാക്കും . ന്യൂനപക്ഷ  രാഷ്ട്രീയ  സംവിധാനങ്ങളുടെ  വളർച്ച  മലപ്പുറത്തിന്റെ  രാഷ്ട്രീയ  ചരിത്രത്തിൽ പുതിയ  പാഠങ്ങൾ  രചിക്കുംമൂന്നാമത്തെ  കക്ഷിയായി  Welfare  Party  മാറിയേക്കും .
4- . അഹമ്മദ്‌  ൻറെ  ഭൂരിപക്ഷം  മുൻ വർഷത്തേതിൽ  നിന്ന്  ഗണ്യമായി  കുറയും.
5- ഇടതു പക്ഷത്തിനു മുൻവർഷങ്ങളിൽ  നിന്ന്  കാര്യമായ പുരോഗതി  കൈവരികാനാകില്ല .

മലപ്പുറത്തിന്റെ  വിധി  ഇക്കുറി  കുറിക്കുക , ന്യൂനപക്ഷ  രാഷ്ട്രീയ സംവിധങ്ങളകും .   വോട്ടുകൾ ഏത്  മുന്നണിയുടെ  കീശയിൽ  നിന്ന്  പോകും , എന്നുള്ളതാണ്  മലപ്പുറത്തിന്റെ  ജനവിധിയെ  വ്യത്യസ്ഥമാക്കുന്നത്.
അതിനാൽ  തന്നെ  അട്ടിമറി  സാധ്യത  തള്ളി  കളയനാകില്ല .
(മലപ്പുറത്  കാണാവുന്ന  രാഷ്ട്രീയ  കാലാവസ്ഥ  വിലയിരുത്തുക  മാത്രമാണ്  ഞങ്ങൾ  ചെയ്യുന്നത് .)


DISLAIMER:
·         This result and assumption is based on the sample size of voters enlisted on our blog.
·         The percentages may not be accurate in real sense, since the participant of this voting are purely from our friend list in FB and other social Medias.
·         The zero enlistment for BJP and BSP is due to the fact that, none of the voters from our friend list supported that.

Secretary
Department of Public Relation
Red Army Boyz.
(www.redarmyboyz.blogspot.com)